പത്തിരിപ്പാല: മണ്ണൂർ പുത്തൻപുരയിൽ പടിഞ്ഞാറെ നായർ വീട്ടിൽ ചിന്നമ്മു നേത്യാർ (89) നിര്യാതയായി. ഭർത്താവ്: പരേതനായ വാസുദേവൻ നായർ. മകൾ: ഇന്ദിര നേത്യാർ. മരുമകൻ: പരേതനായ രാധാകൃഷ്ണൻ.