ഒറ്റപ്പാലം: ചുനങ്ങാട് മനയ്ക്കൽപടി പൊന്നത്ത് ഭാർഗവി അമ്മ (74) നിര്യാതയായി. മക്കൾ: രമ, പരേതയായ സുമ. മരുമകൻ: രാജീവ്.