വടക്കഞ്ചേരി: കിഴക്കഞ്ചേരി തച്ചക്കോട് പരുക്കംപാടം ശ്രീലകത്തിൽ മനോഹരെൻറ മകൻ നിഖിൽ (38) ദുബൈയിൽ കോവിഡ് ബാധിച്ച് മരിച്ചു. സംസ്കാരം ദുബൈയിൽ നടക്കും. മാതാവ്: പത്മാവതി. ഭാര്യ: ചിത്ര. മക്കൾ: അനൈഷ, ഒരു ദിവസം പ്രായമുള്ള പെൺകുഞ്ഞ്. സഹോദരി: നിഷി.