കൂട്ടിലങ്ങാടി: പാറടി പുതുമനപ്പാറയിലെ പാലേൻപടിയൻ കടുകൂർ പി.കെ. മൂസ (76) നിര്യാതനായി. ഭാര്യ: ആലുങ്ങൽ ഫാത്തിമ (ചെമ്മങ്കടവ്). മക്കൾ: റഫീഖ് ബാപ്പൻ, സഹീദ്, റംല, ഫൗസിയ, റൈഹാനത്ത്. മരുമക്കൾ: ഇസ്മായിൽ ചാപ്പനങ്ങാടി, ശിഹാബ് ഉമ്മത്തൂർ, നൗഷാദ് ചെമ്മങ്കടവ്, സുമയ്യ, ഷബീബ.