മഞ്ചേരി: കിഴക്കേത്തല സ്വദേശിയും മാലാങ്കുളത്ത് താമസക്കാരനുമായ വല്ലാഞ്ചിറ കുഞ്ഞിമുഹമ്മദ് (79) നിര്യാതനായി. പിതാവ്: പരേതനായ വല്ലാഞ്ചിറ മാനു. ഭാര്യ: ഷഹീദ നടുത്തൊടി. മക്കൾ: അൻവർ സാദത്ത്, അൻസർ (ഇരുവരും ജിദ്ദ). മരുമക്കൾ: റിനീഷ (മാങ്കാവ്), സമീഹ (പൊന്മള). സഹോദരങ്ങൾ: മൊയ്തീൻ, ബഷീർ, ഇസ്മായിൽ, ആസ്യ.