കൊല്ലം: കടപ്പാക്കട ഭാവന നഗർ -216 ഹിമശ്രീയിൽ സുകുമാരെൻറ ഭാര്യ വിമല (74, റിട്ട. ജൂനിയർ സൂപ്രണ്ടൻറ്, പി.ഡബ്ല്യു.ഡി) നിര്യാതയായി. മക്കൾ: പ്രവീൺ (അക്കൗണ്ടൻറ് മുംബൈ), പ്രീതി റിതേഷ് (അധ്യാപിക). മരുമക്കൾ: റിതേഷ് (എ.ഇ.ഇ കെ.എസ്.ഇ.ബി), സന്ധ്യ (ബി.എ.ആർ.സി മുംബൈ). സഞ്ചയനം വ്യാഴാഴ്ച രാവിലെ ഏഴിന്.