വേങ്ങര: പറപ്പൂർ എടയാട്ട് പറമ്പിലെ പരേതനായ അഞ്ചുകണ്ടൻ കുഞ്ഞിമുഹമ്മദിെൻറ മകൻ മജീദ് (55) നിര്യാതനായി. മാതാവ്: ആയിശക്കുട്ടി. ഭാര്യ: സുഹറാബീവി. മക്കൾ: സുനൈന, ജുനൈസ്, ഉനൈഫ്, സുഹൈറ. മരുമകൻ: അഷ്റഫ് ഊരകം.