തിരൂരങ്ങാടി: കരുമ്പില്‍ സ്വദേശി കാട്ടിക്കുളങ്ങര റിയാസ് (35) നിര്യാതനായി. പിതാവ്: സൈതലവി. മാതാവ്: സുബൈദ. ഭാര്യ: ഖൈറുന്നിസ. മകള്‍: ആയിശ റന്‍ഹ. സഹോദരങ്ങള്‍: ജാസിറ, മാജിദ, ഉനൈസ്.