കുരീപ്പള്ളി: മാർത്തോമ്മാ സഭ മുംബൈ കല്യാൺ ഈസ്റ്റ് ഇടവക വികാരി മുഖത്തല എട്ടുവീട്ടിൽ കൂനംകുഴി കുടുംബാംഗം വടക്കേവിള ഗ്രേസ് ഭവനിൽ റവ. അനൂപ് മാത്യു (38) നിര്യാതനായി. വൈ. മാത്യുവിെൻറയും പി.സി. റാഹേൽകുട്ടിയുടെയും മകനാണ്. ഭാര്യ: ബ്ലസി ഡാനിയൽ (കൊല്ലക ഒറവക്കര കുടുംബാംഗം). മക്കൾ: എമി അനൂപ്, എമിൽ അനൂപ് മാത്യു. സംസ്കാരം ചൊവ്വാഴ്ച വൈകീട്ട് മൂന്നിന് മുഖത്തല മാർത്തോമ്മാ പള്ളി സെമിത്തേരിയിൽ.