വേങ്ങര: എസ്.എസ്. റോഡ് മമ്മത്ത് മുഹമ്മദ് (65) നിര്യാതനായി. ഭാര്യ: പരേതയായ കതിയാമ്മു. മക്കൾ: അബ്ദുല്ലത്തീഫ്, അബ്ദുൽ റഉൗഫ്, സമീറ, ഷംന. മരുമക്കൾ: ശരീഫ് (വാഴക്കാട്), ഫസീല, നസീമ, പരേതനായ ഷയാസ് (കൊട്ടപ്പുറം).