അരീക്കോട്: ഊർങ്ങാട്ടിരി കുത്തൂപറമ്പിലെ പരേതനായ പത്തായക്കോടൻ കോയ ഉമറിെൻറ മകൻ അഹമ്മദ് കുട്ടി (60) നിര്യാതനായി. മാതാവ്: ആമിന. ഭാര്യ: റസിയ. മക്കൾ: മുഹമ്മദ് സഹൽ, അബ്ദുൽ ഗഫൂർ, മുഹമ്മദ് റാഫി, അമീന. മരുമക്കൾ: സമീർ മോൻ, ഫെബിന തെസ്നി, സബീബ.