തിരുവനന്തപുരം: പേട്ട താഴശ്ശേരി ടി.സി 31/1178ൽ കൃഷ്ണൻ (76- റിട്ട. വി.എസ്.എസ്.സി) നിര്യാതനായി. ഭാര്യ: ശോഭന. മക്കൾ: ശുഭ, കിരൺ. മരുമക്കൾ: ലാൽ മോൻ, വിദ്യ.