പോത്തൻകോട്: കോലിയക്കോട് കീഴാമലയ്ക്കൽ ഗീതാഞ്ജലിയിൽ റിട്ട. താലൂക്ക് ക്ലാസ് 4 ഓഫിസർ സുകുമാരൻ നായരുടെ ഭാര്യ സുധാകുമാരി (59) നിര്യാതയായി. മക്കൾ: സുധീഷ് (കുന്നിട വാർഡംഗം), സുജ. മരുമക്കൾ: സതീഷ്, അഞ്ജു. മരണാനന്തര ചടങ്ങ് ഞായറാഴ്ച ഒമ്പതിന്.