പോത്തൻകോട്: കീഴാവൂർ തിരുവെള്ളൂർ ദീപ്തി ഭവനിൽ പരേതനായ നീലകണ്ഠക്കുറുപ്പിെൻറ ഭാര്യ ശാരദയമ്മ (96) നിര്യാതയായി. സഞ്ചയനം ശനിയാഴ്ച 8.30ന്.