ചിറയിൻകീഴ്: ശാർക്കര അണ്ണൻവിളാകം ആശ ഭവനിൽ പരമേശ്വരൻ നായർ (87) നിര്യാതനായി. ഭാര്യ: സരളാദേവി. മകൾ: ആശ കുമാരി. മരുമകൻ: ഗോപകുമാർ. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.