കല്ലമ്പലം: കല്ലമ്പലം കടവിള വീട്ടിൽ (സ്റ്റാർ ഹാർഡ്വെയർ) പരേതനായ വൈ.എം. ഹാഷിമിെൻറ ഭാര്യ ആബിദാബീവി (74) നിര്യാതയായി. മക്കൾ: ഫൈസൽ, ഫാസിൽ, ഫെബീന. മരുമക്കൾ: സജിന, ഫാത്തിമ, ഷിറാസ് അൻസാരി.