പാറശ്ശാല: ഉദിയന്‍കുളങ്ങര ചവിരിച്ചിമാംവിള വീട്ടില്‍ നാഗപ്പന് (60) നിര്യാതനായി. ഭാര്യ: കുമാരി. മക്കള്‍: രമ്യ, രാജ് കൃഷ്ണ. മരുമകന്: അനീഷ്. സംസ്കാരം ചെവ്വാഴ്ച രാവിലെ 10.30ന്. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 9.30ന്.