മലയിൻകീഴ്: മാങ്കുന്ന്മുകൾ ഉദയഭവനിൽ ശേഖരെൻറ ഭാര്യ ഓമന (64) നിര്യാതയായി. മക്കൾ: ലേഖ, ഉദയകുമാർ. മരുമക്കൾ: മഹേഷ്, സരിതകുമാരി. സഞ്ചയനം വ്യാഴാഴ്ച രാവിലെ ഒമ്പതിന്.