കുളത്തൂപ്പുഴ: കുളത്തൂപ്പുഴ ഫിറോസ് മൻസിലിൽ പരേതനായ ബീരാൻകുട്ടിയുടെ ഭാര്യ സഫർഖാൻ ബീവി (80) നിര്യാതയായി. മകൾ: ഷൈജബീഗം. മരുമകൻ: ഷംസുദ്ദീൻ