കൊട്ടാരക്കര: നീലേശ്വരം അമ്മൂമ്മമുക്ക് സ്നേഹനഗറിൽ തട്ടകം തങ്കപ്പൻപിള്ള (89) നിര്യാതനായി. ഭാര്യ: ശാന്തമ്മ. മക്കൾ: സനാതനകുമാർ, സുനന്ദകുമാരി, സൂര്യകുമാരി. മരുമക്കൾ: ഗീതാകുമാരി, ഗോപാലകൃഷ്ണപിള്ള, രാധാകൃഷ്ണൻ നായർ.