ചവറ: കോട്ടയ്ക്കകം വരട്ടിയിൽ (ലതികഭവനം) ശിവശങ്കരൻ (82) നിര്യാതനായി. ഭാര്യ: സുധർമ. മക്കൾ: ലതിക, ഷിബു. മരുമകൾ: സൗമ്യ. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.