കുണ്ടറ: കാഞ്ഞിരകോട് മായംകോട് അസുഭവനിൽ രഘുനാഥൻ (63) നിര്യാതനായി. ഭാര്യ: ഷൈലജ. മകൾ: ദിവ്യ. മരുമകൻ: സുധീഷ് (കെ.എസ്.ഇ.ബി അഞ്ചാലുംമൂട് ). സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.