ഇരവിപുരം: കുന്നത്തുകാവ് ചെന്തിട്ട തൊടി ചിത്തിര ഭവനിൽ ദിനേശ്കുമാർ (ബാബു -48) നിര്യാതനായി. ഭാര്യ: ജയ. മക്കൾ: ശ്രുതി, അനന്ദു. മരുമകൻ: ആദർശ്.