കേരളപുരം: കെ.എസ്.എം ഹോസ്പിറ്റലിന് സമീപം സുഗത വിലാസത്തിൽ പരേതനായ ഗോപാലെൻറ ഭാര്യ ദാക്ഷായണി (96) നിര്യാതയായി. സഞ്ചയനം ശനിയാഴ്ച രാവിലെ എട്ടിന്.