വയയ്ക്കൽ: കാരൂരഴികത്ത് പുത്തൻവീട്ടിൽ നിര്യാതനായ ഭാസ്കരൻപിള്ളയുടെ (റിട്ട. കേരള പൊലീസ് സി.െഎ.ഡി) ഭാര്യ കാർത്ത്യായിനിയമ്മ (94) നിര്യാതയായി. മക്കൾ: പരേതനായ ചന്ദ്രശേഖരൻപിള്ള, രാജശേഖരൻപിള്ള, പരേതയായ വത്സല, വസന്തകുമാരിയമ്മ, ഗീത, കല. മരുമക്കൾ: പരേതയായ ആനന്ദഭായി, ഇന്ദിരാകുമാരിയമ്മ, സോമശേഖരൻപിള്ള, ബാബുക്കുട്ടൻ നായർ, വിജയൻനായർ. സഞ്ചയനം വെള്ളിയാഴ്ച രാവിലെ ഏഴിന്.