ഓയൂർ: ചെങ്കുളം മന്യോട്ടു പുത്തൻവീട്ടിൽ ഗീവർഗീസിെൻറ (റിട്ട. സ്പിന്നിങ് മിൽ ജീവനക്കാരൻ) ഭാര്യ തങ്കമ്മ വർഗീസ് (65) നിര്യാതയായി. മുഖത്തല കുറ്റിയിൽ കുടുംബാംഗമാണ്. മക്കൾ: ജിജോ വർഗീസ് (ആർ.പി.എഫ്, കൊല്ലം), ജെൻസി വർഗീസ് (അമൃത ഹോസ്പിറ്റൽ, എറണാകുളം). മരുമക്കൾ: ജോൺസി (അമൃത ഹോസ്പിറ്റൽ), ലസ്ന ജിജോ (അധ്യാപിക സെൻറ് സ്റ്റീഫൻസ് എച്ച്.എസ്.എസ്, പത്തനാപുരം). സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് 1.30ന് ചെങ്കുളം സെൻറ് ജോർജ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.