കൊല്ലം: ഇരവിപുരം ശരവണനഗർ 194 ബി സലീമിെൻറ ഭാര്യ സലീന (51) നിര്യാതയായി. മകൾ: സുമയ, നഫിയ, നൈസാജ്. മരുമക്കൾ: ജഹാംഗീർ, ഷാജഹാൻ. ഖബറടക്കം ചൊവ്വാഴ്ച രാവിലെ 11 ന് കൊലൂർവിള ജുമുഅ മസ്ജിദ് ഖബർസ്ഥാനിൽ.