പുനലൂർ: വിളക്കുവെട്ടം വട്ടക്കുണ്ടയം അനിതാ ഭവനിൽ ശശിധരൻ നായർ (70) നിര്യാതനായി. ഭാര്യ: ശശികല. മക്കൾ: അനിതാകുമാരി, അനീഷ് കുമാർ. മരുമക്കൾ: അജികുമാർ, രമ്യ. സഞ്ചയനം തിങ്കളാഴ്ച എട്ടിന്