തൃപ്പനയം: പനയം വടക്ക് നെല്ലിയിൽ വീട്ടിൽ സദാനന്ദനാചാരി (82) നിര്യാതനായി. ഭാര്യ: മീനാക്ഷിയമ്മാൾ. മക്കൾ: അജിത, അംബ്ലി, രേണുക, പരേതയായ ജയമോൾ. മരുമക്കൾ: മുരുകൻ, തുളസീധരൻ, ബാബു, ജയമോൾ.