ഓയൂർ: ഇടയ്ക്കിടം ചൈതന്യയിൽ മോഹൻദാസ് (69-റിട്ട. അധ്യാപകൻ, കുളക്കട ജി.എച്ച്.എസ്.എസ്, സി.പി.എം ബ്രാഞ്ച് കമ്മിറ്റി അംഗം, ഇടയ്ക്കിടം ) നിര്യാതനായി. ഭാര്യ: പ്രസന്നകുമാരി (റിട്ട. കൃഷി അസി.). മക്കൾ: സൗമ്യ, നിയതി (മാനേജർ, ഫെഡറൽ ബാങ്ക്, അടൂർ). മരുമക്കൾ: ബിജുലാൽ (മുത്തൂറ്റ് തിരുനെൽവേലി), നിമിഷ. സംസ്കാരം ചൊവ്വാഴ്ച.