ഓച്ചിറ: വീട്ടമ്മയെ വീടിനുള്ളിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി. പായിക്കുഴി നെല്ലിരേത്ത് (പൂരം) രാധാകൃഷ്ണൻ ഉണ്ണിയുടെ (ആര്യഭവൻ ഹോട്ടൽ, ഓച്ചിറ) ഭാര്യ വിജയലക്ഷ്മിയാണ് (47-പ്രഭ) തൂങ്ങി മരിച്ചത്.ഞായറാഴ്ച രാത്രിയിൽ മുറിയിൽ കയറി കതകടച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു. മൃതദേഹം ജില്ല ആശുപത്രിയിലെ പോസ്റ്റ് േമാർട്ടത്തിനു ശേഷം ചൊവ്വാഴ്ച ഉച്ചക്ക് ഒന്നിന് സംസ്കരിക്കും. മക്കൾ: കീർത്തി ഉണ്ണി, കാർത്തിക് ഉണ്ണി. ഓച്ചിറ പൊലീസ് കേസടുത്തു.