എടക്കര: പാതിരിപ്പാടം വീപ്പാട്ട് ജോര്‍ജ് (63) നിര്യാതനായി. ഭാര്യ: ഡോളി. മക്കള്‍: അരുണ്‍, അഞ്ജലി. മരുമകന്: സിബിന്. സംസ്കാരം ചൊവ്വാഴ്ച വൈകീട്ട് നാലിന് തലഞ്ഞി സെൻറ് മേരീസ് കത്തോലിക്ക പള്ളി സെമിത്തേരിയില്‍.