പൂക്കോട്ടൂർ: അറവങ്കര കൂമ്പാറ പിലാക്കച്ചാലിൽ പരേതനായ കുഞ്ഞയമ്മുവിെൻറ ഭാര്യ പേരാപ്പുറത്ത് ഖദീജ (73) നിര്യാതയായി. മകൻ: അലി. മരുമകൾ: കൗലത്ത്.