മേലാറ്റൂർ: എടപ്പറ്റയിലെ പൂള്ളാംപറമ്പൻ മൊയ്തീൻകുട്ടി എന്ന കുഞ്ഞാൻ (71) നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ: മുഹമ്മദലി, ഹസൈനാർ, ഫാത്തിമ. മരുമക്കൾ: തസ്ലി, സഫിനത്ത്, ഉമ്മർ. ഖബറടക്കം ചൊവ്വാഴ്ച രാവിലെ എടപ്പറ്റ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.