എടവണ്ണ: ചെറുമണ്ണ് പരേതനായ അയമുവിെൻറ ഭാര്യ ഖദീജ (84) നിര്യാതയായി. മക്കൾ: അൻവർ ഹുസൈൻ, മുഹമ്മദ് റഷീദ്, (രാഹില ബസ് ഉടമ), അബ്ദുൽ അസീസ്, ഉമ്മുഹബീബ (പാകിസ്താൻ), പരേതരായ ഇക്ബാൽ, ജുകുനുമോൻ. മരുമക്കൾ: നഫീസ (കാട്ട്കല്ല്), സുഹറ (വടക്കേക്കര), റംല (മലപ്പുറം), റഷീദ (കാരകുന്ന്), സുലൈഖ (പന്നിപ്പാറ). ഖബറടക്കം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് എടവണ്ണ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.