മഞ്ചേരി: രാമൻകുളം കടുങ്ങൻ ആര്യംപാടം (64) നിര്യാതനായി. ഭാര്യ: മുണ്ട്യാത. മക്കൾ: രാജേഷ്, സരിജ, സന്ധ്യ, റിജേഷ്, രജീഷ്. മരുമകൾ: ബിൻഷ (വിളയിൽ). സംസ്കാരം ചൊവ്വാഴ്ച രാവിലെ എട്ടിന് അമ്പലപ്പടി കുടുംബശ്മശാനത്തിൽ.