എളയൂ൪: കോട്ടേപാടത്ത് ലക്ഷ൦വീട് നീലാണ്ടെൻറ മകൻ സുകു എന്ന ബാബു (40) നിര്യാതനായി. മാതാവ്: ഇമ്മിണി. ഭാര്യ: ബിന്ദു (മോളി). മക്കൾ: കിരൺജിത്ത്, കൃഷ്ണജിത്ത്, ഹിരൺജിത്ത്, തൃഷ്ണ. സഹോദരങ്ങൾ: വേണു, ഗിരീഷ്, സുനിത, സുചിത.