മാറഞ്ചേരി: സംഗീത സംവിധായകനും നടനും നിർമാതാവും യു.എ.ഇ പ്രവാസി കൂട്ടായ്മ ‘തണ്ണീർ പന്തൽ മാറഞ്ചേരി’യുടെ പ്രസിഡൻറുമായ പനമ്പാട് ഇല്ലത്തേൽ ബഷീർ സിൽസിലയുടെ ഭാര്യ സി.എ. റമീന ടീച്ചർ (51) നിര്യാതയായി. പുറങ്ങ് ഗവ. എൽ.പി സ്കൂൾ അധ്യാപികയായിരുന്നു. മക്കൾ: മുഹമ്മദ് നിഷാൻ (അബൂദബി) നിബിൻ ബഷീർ, നിയാന പർവിൻ. മരുമകൾ: റാഹില (കാസർകോട്).