തൊടുപുഴ: കാരിക്കോട് ഉണ്ടപ്ലാവ് ഇളയിടത്ത് പുത്തന്‍വീട്ടില്‍ പരേതനായ പി.പി. ഫരീദിെൻറ ഭാര്യ പാത്തുമ്മ(86) നിര്യാതയായി. വണ്ണപ്പുറം കുപ്പശ്ശേരില്‍ കുടുംബാംഗമാണ്. മക്കള്‍: മുഹമ്മദ് ഷെരീഫ് മൗലവി കൗസരി (ചെയര്മാന് ആൻഡ് പ്രിന്‍സിപ്പൽ, ജാമിഅ ഇബ്നു മസ്ഊദ്, ഇടവെട്ടി), അബ്ദുല്‍ ഗഫൂര്‍ നജ്മി (മുന്‍ ഇമാം, ടൗണ്‍ ജുമാ മസ്ജിദ്, തൊടുപുഴ), ആരിഫ, സല്‍മ, ഐഷ, ഹഫ്സ. മരുമക്കള്‍: നൂറുദ്ദീന്‍ പുത്തന്‍പറമ്പില്‍ (ഈരാറ്റുപേട്ട), ബഷീര്‍ കല്ലുപുരക്കല്‍ (ഈരാറ്റുപേട്ട), അലിയാര് മൗലവി ഖാസിമി കാഞ്ഞാര്‍ (ചീഫ് ഇമാം, പടമുകള്‍ ജുമാ മസ്ജിദ്, എറണാകുളം), ഫാരിസ ഷെരീഫ് (പേരകത്തുശ്ശേരില്‍, ഈരാറ്റുപേട്ട), വഹീദ ഗഫൂര്‍ (എസ്.എന്‍ പുരം, നെടുമങ്ങാട്).