തൊടുപുഴ: വെങ്ങല്ലൂർ നീലഗിരിയിൽ പരേതനായ രാമകൃഷ്ണെൻറ ഭാര്യ പത്മിനിദേവി (87) നിര്യാതയായി. മക്കൾ: രാജീവ് (നീലഗിരി കോഫി), അഡ്വ. ആർ. സജീവ്, പ്രദീപ് (നീലഗിരി ട്രേഡേഴ്സ്), മനോജ് (മെേട്രാ സെക്യൂരിറ്റീസ്). മരുമക്കൾ: സുജാത, മിനി, അനിത, ബിന്ദു. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.