ഉടുമ്പന്നൂർ: മൊതകുന്നേൽ സെബാസ്റ്റ്യൻ (68) നിര്യാതനായി. ഭാര്യ: മാറാടി പറമ്പേൽ കുടുംബാംഗം ലിസി. മക്കൾ: ആൻറണി, മാത്യു. സംസ്കാരം ചൊവ്വാഴ്ച 11ന് ചീനിക്കുഴി സെൻറ് മേരീസ് ചർച്ച് സെമിത്തേരിയിൽ.