തിരുവല്ല: കിഴക്കുംമുറി ഓതറ പടിഞ്ഞാറേതിൽ വീട്ടിൽ പരേതനായ സി.എൻ. അപ്പുക്കുട്ടൻപിള്ളയുടെ ഭാര്യ ജഗദമ്മ (84) നിര്യാതയായി. മക്കൾ: ഉണ്ണികൃഷ്ണൻ (ബാബു), ജയകുമാർ (തത്ത്വമസി), പരേതരായ രവികുമാർ, അംബിക, അനിൽകുമാർ. മരുമക്കൾ: തങ്കമണി, രാജൻ, ജയശ്രീ, പരേതയായ ഉമാദേവി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.