തിരുവനന്തപുരം: പേട്ട കവറഡി റോഡിൽ ലക്ഷ്മി മന്ദിരത്തിൽ എസ്. സുബ്രഹ്മണ്യപിള്ള (84) നിര്യാതനായി. ഭാര്യ: നാഗമ്മാൾ. മക്കൾ: സുരേഷ്കുമാർ (അണ്ടർ സെക്രട്ടറി നിയമവകുപ്പ്), എൻ. ജയലക്ഷ്മി (കോയമ്പത്തൂർ). മരുമക്കൾ: ആർ. ജയലക്ഷ്മി (കുടുംബശ്രീ കൊല്ലം), വീരബാബു പിള്ളൈ (സബ് ഇൻസ്പെക്ടർ ഒാഫ് പൊലീസ് തമിഴ്നാട്).