വെള്ളറട: പരശുവക്കല്‍ കലവറ കുമാര വിലാസത്തില്‍ കെ. സുകുമാരന്‍നായര്‍ (86- റിട്ട. പോസ്റ്റ്മാന്) നിര്യാതനായി. ഭാര്യ: ലളിതകുമാരി. മക്കള്‍: സുരേഷ്കുമാര്‍ (എസ്.എ.ടി ഹോസ്പിറ്റല്‍ മെഡിക്കല്‍ കോളജ്), സതികുമാരി, സനല്‍കുമാര്‍. മരുമക്കള്‍: ശ്രീകലാദേവി, മണികണ്ഠന് (റിട്ട. ആര്‍മി), ബിന്ദു. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒമ്പതിന്.