വെഞ്ഞാറമൂട്: മാണിക്കല്‍ കിഴക്കുംകര പുത്തന്‍വീട്ടില്‍ ബാലകൃഷ്ണ പിള്ളയുടെ ഭാര്യ സരസ്വതിയമ്മ (80) നിര്യാതയായി. സഞ്ചയനം ബുധനാഴ്ച 8.30ന്.