തേവലക്കര: പാലയ്ക്കൽ പഴഞ്ഞിയിൽ വീട്ടിൽ എം. ഷംസുദ്ദീൻകുഞ്ഞ് (84, റിട്ട. ഹെഡ്മാസ്റ്റർ, ഗവ. എൽ.പി.എസ് അയ്യൻകോയിക്കൽ) നിര്യാതനായി. ഭാര്യ: കെ.എസ്. സഫിയാബീവി. മക്കൾ: അൻസാരി (റിട്ട. പഞ്ചായത്ത് സെക്രട്ടറി), ഹാരിസ് (പൊലീസ്, എ.ആർ ക്യാമ്പ്, കൊല്ലം), അനൂപ് (സീനിയർ അസിസ്റ്റൻറ്, കെ. എസ്.ഇ.ബി), നദീറ, നസീറ. മരുമക്കൾ: ഷാനവാസ് (സൗദി അറേബ്യ), അഡ്വ. സഫീർ (റിട്ട. പി.ഡബ്ല്യു.ഡി.), എസ്. ഷാജിതാബീവി (ജൂനിയർ എംപ്ലോയ്മെൻറ് ഓഫിസർ), ബുഷ്റാബീഗം (അസി. മാനേജർ, കെ.എസ്.എഫ്.ഇ), റബേക്ക. ഖബറടക്കം ബുധനാഴ്ച ഉച്ചക്ക് 12ന് തേവലക്കര ചാലിയത്ത് മുസ്ലിം ജമാഅത്ത് ഖബർസ്ഥാനിൽ.