കൊല്ലം: തിരുമുല്ലവാരം പരമേശ്വര മന്ദിരത്തില്‍ പരേതനായ ടി.പി. ചിന്നന്നായരുടെ (സതേണ്‍ െറയില്‍വേ, കൊല്ലം) ഭാര്യ പി.ജി. ദേവകിയമ്മ (99- റിട്ട. അധ്യാപിക) നിര്യാതയായി. മക്കള്‍: മേജര്‍ ജനറല്‍ സി.എസ്. നായര്‍ (കരസേന മുന്‍ ജഡ്ജ്, അഡ്വക്കറ്റ് ജനറല്‍), സി. ഗിരിധര്‍ (എന്‍ജിനീയര്‍, സൗദി), സി. നന്ദകുമാര്‍ (ചാര്‍ട്ടേഡ് അക്കൗണ്ടൻറ്, ദുബൈ), സി. ഗീത (റിട്ട. ജോയൻറ് ഡയറക്ടര്‍, കൃഷിവകുപ്പ്). മരുമക്കള്‍: ശ്രീദേവി എസ്. നായര്‍, അംബികാദേവി, രാജശ്രീ, പി. രവീന്ദ്രന്. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് 1.30ന് വീട്ടുവളപ്പില്‍.