കുന്നിക്കോട്: കുറ്റിക്കോണം ഗ്രേസ് കോട്ടേജിൽ പരേതനായ എം.ജെ. മത്തായിയുടെ മകൻ ബ്രദറൺ സുവിശേഷകൻ ജോൺ മാത്യു (സണ്ണി -72) നിര്യാതനായി. ഭാര്യ: ഗ്രേസ് ജെ. മാത്യു (മോളി). മക്കൾ: സോണി മാത്യു (ദുബൈ), ടോണി മാത്യു (ദുബൈ). മരുമക്കൾ: ജസി സോണി, നിസി ടോണി. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് കുറ്റിക്കോണം ബ്രദറൺ സെമിത്തേരിയിൽ.