കൊല്ലം: ആശ്രാമം കുന്നിൽ കിഴക്കതിൽ ഉദയാ നഗർ 75 ൽ (ഉളിയക്കോവിൽ വിഷ്ണുനന്ദനം) സുഗുണെൻറ ഭാര്യ എസ്. രാധാമണി (56) നിര്യാതയായി. മക്കൾ: രമ്യ, രേഖ. മരുമകൻ: ജിജിൻ (യു.എ.ഇ). സംസ്കാരം ബുധനാഴ്ച ഉച്ചക്ക് രണ്ടിന്.