ഓച്ചിറ: കൊറ്റമ്പള്ളി പുത്തൻപുരക്കൽ പരേതനായ കേശവപിള്ളയുടെ ഭാര്യ ദേവകിയമ്മ (90) നിര്യാതയായി. മകൾ: മോഹനൻപിള്ള. മരുമകൾ: സാവിത്രി. സഞ്ചയനം തിങ്കളാഴ്ച രാവിലെ എട്ടിന്.